App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ ----- എന്നറിയപ്പെടുന്നു ?

Aപ്രതിപതനകിരണം

Bലംബം

Cപതനകിരണം

Dഅക്ഷം

Answer:

A. പ്രതിപതനകിരണം

Read Explanation:

Note:

  • ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ പതനകിരണം (Incident ray) എന്നറിയപ്പെടുന്നു. 

  • ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ പ്രതിപതനകിരണം (Reflected ray) എന്നറിയപ്പെടുന്നു. 

  • ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി, പതനബിന്ദുവിൽ നിന്ന്, ഒരു രേഖ വരച്ചിരിക്കുന്നതിനെ, ലംബം (Normal) എന്നു പറയുന്നു.


Related Questions:

ഒരു പാത്രത്തിൽ ഒരു നാണയം വെയ്ചിട്ട് , ആ നാണയം കാണാൻ സാധിക്കാതെ വരുന്നത് വരെ, പിന്നിലെക്ക് നടക്കുക. ആ പാത്രത്തിലേക്ക് അല്പം അല്പമായി വെള്ളം ഒഴിക്കുമ്പോൾ, ആ നാണയം പിന്നും കാണാൻ സാധിക്കുന്നു. ഇത് സാധ്യമാകുന്നത്, പ്രകാശത്തിന്റെ എന്ത് പ്രതിഭാസം മൂലമാണ് ?
ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
കണ്ണാടി , സ്റ്റീൽ പത്രങ്ങൾ , മിനുസമുള്ള ടൈൽ തുടങ്ങിയ വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :