App Logo

No.1 PSC Learning App

1M+ Downloads
ദർസാർ സാഹിബ് എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

Aഡോ പൽപ്പു

Bമൊയ്തു മൗലവി

Cഅയ്യത്താൻ ഗോപാലൻ

Dകെ കേളപ്പൻ

Answer:

C. അയ്യത്താൻ ഗോപാലൻ

Read Explanation:

നടരാജഗുരുവിനെ പിതാവായ നവോത്ഥാന നായകൻ - ഡോക്ടർ പൽപ്പു


Related Questions:

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?
ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് :
The 'Wagon Tragedy War' memorial was located in?
ആരാണ് ' വാല സമുദായ പരിഷ്ക്കരണി സഭ ' ആരംഭിച്ചത് ?
തൈക്കാട് അയ്യാ ജനിച്ച വർഷം ഏതാണ് ?