App Logo

No.1 PSC Learning App

1M+ Downloads
ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് ആര് ?

Aആഡം സ്മിത്ത്

Bറിക്കാർഡോ

Cമാർത്തുസ്

Dജെറെമി ബഡാം

Answer:

A. ആഡം സ്മിത്ത്

Read Explanation:

  • ധനതത്വശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്
  • ഗ്ലാസ്ഗോ സർവ്വകലാശാലയിലെ അദ്ധ്യാപകനും തത്വചിന്തകനുമായിരുന്നു ആഡംസ്‌മിത്ത്
  • ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥം - An enquiry into the nature and cause of wealth of nations (1776)
  • സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ സമഗ്രകൃതിയായി വിലയിരുത്തപ്പെടുന്നത് ഈ കൃതിയാണ്
  • ലെയ്സസ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ പിതാവ് - ആഡംസ്‌മിത്ത്

Related Questions:

Planning in India derives its objectives from:
The contribution of Indian agricultural sector is :
Which of the sector has emerged as the largest producing sectors in India?
‘Take off stage’ in an economy means
What is the main wheat production state in India