App Logo

No.1 PSC Learning App

1M+ Downloads
ധനശാസ്ത്ര സിദ്ധാന്തത്തിൽ ചോദനത്തിന്റെ ഇലാസ്തികത എന്ന ആശയം കൊണ്ടുവന്നതാര്?

Aപോൾ. എ സാമുവൽസൻ

Bഹിക്സൺ

Cആൽഫ്രഡ് മാർഷൽ

Dആഡംസ്മിത്ത്

Answer:

C. ആൽഫ്രഡ് മാർഷൽ

Read Explanation:

ചോദനത്തിന്റെ ഇലാസ്തികത [ Elasticity of demand ]

  • ഒരു വസ്തുവിന്റെ വിലയിൽ വരുന്ന മാറ്റത്തിന്റെ ഫലമായി അതിന്റെ ചോദനത്തിൽ മാറ്റം സംഭവിക്കുന്നു
  • വില കുറയുമ്പോൾ ചോദനം വർദ്ധിക്കുകയും വില കൂടുമ്പോൾ ചോദനം കുറയുകയും ചെയ്യുന്നു
  • വിലയിൽ വരുന്ന മാറ്റം മൂലം ചോദനത്തിലുണ്ടാകുന്ന മാറ്റത്തിന്റെ തോതിനെ കണക്കാക്കാനുപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ് ചോദനത്തിന്റെ ഇലസ്തികത എന്നത്




Related Questions:

Who is called as the Father of Indian Engineering?
' വെൽത്ത് ഓഫ് നേഷൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
മസ്‌തിഷ്‌ക്ക ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചത് ആരാണ് ?
' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയാറാക്കിയ ബോംബൈ പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?