App Logo

No.1 PSC Learning App

1M+ Downloads
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.

Aഅവസാനിപ്പിക്കുക

Bധനത്തെക്കുറിച്ച് പുകഴ്ത്തുക

Cധനമാണ് മുഖ്യം

Dധനരാശി നോക്കുക

Answer:

A. അവസാനിപ്പിക്കുക

Read Explanation:

ഇത് കഥകളിയുമായി ബന്ധപ്പെട്ട ശൈലിയാണ്. കഥകളി കഴിഞ്ഞ ശേഷം ഏറ്റവും അവസാനം നടത്തുന്ന ചടങ്ങാണ് ധനാശി പാടുക.


Related Questions:

കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :
'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .