Challenger App

No.1 PSC Learning App

1M+ Downloads
ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?

Aസാക്കറൈഡുകൾ

Bഹൈഡ്രോക്‌സി ആൽഡിഹൈഡുകൾ

Cകീറ്റോണുകൾ

Dഇവയൊന്നുമല്ല

Answer:

A. സാക്കറൈഡുകൾ

Read Explanation:

ധന്യകങ്ങൾ (carbohydrates)

  • കാർബോഹൈഡ്രേറ്റുകൾ സാക്കറൈഡുകൾ എന്നും അറിയപ്പെടുന്നു (ഗ്രീക്ക്: സക്‌ചാരൺ എന്നാൽ പഞ്ചസാര).

  • കാർബോഹൈഡ്രേറ്റുകളെ ഒപ്റ്റിക്കൽ ആക്ടിവിറ്റിയുള്ള പോളിഹൈഡ്രോക്‌സി ആൽഡിഹൈഡുകൾ അല്ലെങ്കിൽ കീറ്റോണുകൾ അല്ലെങ്കിൽ ജലിയവിശ്ലേഷണഫലമായി അത്തരം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന സംയുക്തങ്ങൾ എന്ന് പറയുന്നു .


Related Questions:

താഴെ പറയുന്നവയിൽ സജാതീയചാക്രിക അലിചാക്രിക സംയുക്തത്തിന് ഉദാഹരണം ഏതാണ്?
Charles Goodyear is known for which of the following ?
ടേബിൾ ഷുഗർ എന്ന് അറിയപ്പെടുന്നത് ഏത് ?
കാർബൺ-കാർബൺ ഏകബന്ധനങ്ങൾ (single bonds) മാത്രം അടങ്ങിയ ഹൈഡ്രോകാർബണുകളെ എന്തു വിളിക്കുന്നു?
ആദ്യത്തെ കൃത്രിമ പഞ്ചസാര ഏതാണ് ?