App Logo

No.1 PSC Learning App

1M+ Downloads
ധരാതലീയ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രിഡുകളുടെ വലിപ്പം എത്രയാണ് ?

A2 cm നീളം 2 cm വീതി

B2 cm നീളം 1 cm വീതി

C3 cm നീളം 1.5 cm വീതി

D3 cm നീളം 1 cm വീതി

Answer:

A. 2 cm നീളം 2 cm വീതി


Related Questions:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ എത ഭൂസർവ്വകകളാണ് നടന്നത് ?
ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കുന്നതിനുപയോഗിക്കുന്ന നിറം :
എന്താണ് ഒരു റഫറന്‍സ് ഗ്രിഡ് ?
ഒരു മില്യൺ ഷീറ്റിനെ എത്ര ഡിഗ്രി ഷീറ്റുകളായി ഭാഗിക്കാം ?
1818 - ൽ ലാംറ്റണിയുടെ സഹായിയായി വന്ന് പിന്നിട് മുഖ്യ ചുമതലക്കാരനായി വ്യക്തി ?