App Logo

No.1 PSC Learning App

1M+ Downloads
ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?

A5

B6

C7

D8

Answer:

C. 7

Read Explanation:

ധവള പ്രകാശത്തിലെ ഏഴു ഘടക വർണ്ണങ്ങളാണ് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവ.


Related Questions:

പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് ?
വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :