ധാതുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള കേരളത്തിലെ ജില്ല ?AഎറണാകുളംBവയനാട്Cതിരുവനന്തപുരംDകൊല്ലംAnswer: C. തിരുവനന്തപുരം Read Explanation: 2021-22 ലെ കണക്ക് പ്രകാരം ധാതുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള കേരളത്തിലെ ജില്ല : തിരുവനന്തപുരം രണ്ടാം സ്ഥാനത്തുള്ളത് എറണാകുളമാണ് ധാതുക്കളിൽ നിന്ന് ഏറ്റവും കുറവ് വരുമാനമുള്ള കേരളത്തിലെ ജില്ല : വയനാട് Read more in App