ധാന്യകം ഏതു രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത് ?Aഫ്രക്ടോസ്Bഗാലക്ടോസ്Cസുക്രോസ്Dഗ്ലൂക്കാസ്Answer: C. സുക്രോസ് Read Explanation: ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡ് തന്മാത്രയാണ് സൂക്രോസ്. ഒരു ചെടിയിൽ കാർബൺ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ കാർബോഹൈഡ്രേറ്റ് ആണ് സുക്രോസ്. Read more in App