Challenger App

No.1 PSC Learning App

1M+ Downloads
ധാന്യകം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഘടക മൂലകങ്ങൾ ഏവ?

Aകാർബൺ,ഹൈഡ്രജൻ,എനർജി

Bകാർബൺ,ഹൈഡ്രജൻ,ഓക്സിജൻ

Cഎനർജി, ഓക്സിജൻ, കാർബോഹൈഡ്രേറ്റ്

Dകാർബോഹൈഡ്രേറ്റ്, ഫാറ്റ്, എനർജി

Answer:

B. കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ


Related Questions:

പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?
Which of the following are the micronutrients?
താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?
A food rich in Omega3 fatty acids
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന കലോറി ?