App Logo

No.1 PSC Learning App

1M+ Downloads
ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?

Aകാർബൺ, നൈട്രജൻ, സൾഫർ

Bകാർബൺ, ഹൈഡ്രജൻ, നൈട്രജൻ

Cകാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Dനൈട്രജൻ, കാർബൺ, അയൺ

Answer:

C. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Read Explanation:

ധാന്യകം (Carbohydrate)

  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്.
  • ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുക എന്നതാണ് മുഖ്യ ധർമം.
  • അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവയാണ് വിവിധ രൂപങ്ങൾ. 
  • ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ധാന്യകം അടങ്ങിയിരിക്കുന്നു. 
  • അന്നജത്തിൻറെ സാന്നിധ്യം തിരിച്ചറിയുന്നത് അയഡിൻ ടെസ്റ്റ് മുഖേന ആണ്.

Related Questions:

സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?
ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കുറഞ്ഞത് എത്ര ഗ്രാം പച്ചക്കറികൾ കഴിച്ചിരിക്കണം ?
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .
സസ്യ എണ്ണകൾ വഴി മനുഷ്യ ശരീരത്തിന് ലഭിക്കുന്ന വിറ്റാമിൻ ഏതാണ് ?