Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
Science
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്‌സിജന്റെയും അനുപാതം എത്ര ?
A
1 : 2
B
3 : 1
C
2 : 1
D
1 : 3
Answer:
C. 2 : 1
Related Questions:
ഭൂമധ്യരേഖയ്കടുത്തു വെച്ച് മാസും ഭാരവും നിർണ്ണയിച്ച ഒരു വസ്തു, ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
ബയോമെഡിക്കൽ ജിനോമിക്‌സ് മേഖലയിൽ ഗവേഷണം, പരിശീലനം, കപ്പാസിറ്റി ബിൽഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഏത് ?
ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :