Challenger App

No.1 PSC Learning App

1M+ Downloads
ധാന്യങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പാസാക്കിയ നിയമം?

Aധാന്യനിയമങ്ങൾ

Bവ്യാവസായിക നിയമം

Cനികുതി വെട്ടികുറക്കൽ

Dഇവയൊന്നുമല്ല

Answer:

A. ധാന്യനിയമങ്ങൾ


Related Questions:

ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ?

ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടു
  2. റമ്പ് പാർലമെന്റ് രൂപീകരിച്ചു
  3. കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തി
    ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

    താഴെപ്പറയുന്ന വെയിൽ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം ?

    1. അവകാശ നിയമം 
    2. മ്യൂട്ടിണി ആക്ട് 
    3. വ്യവസ്ഥാപന നിയമം 
    4. സ്റ്റാമ്പ് ആക്ട്

      'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

      1. ' ലോകത്തിലെ ആദ്യ അവകാശ പത്രം ' എന്നറിയപ്പെടുന്നു.
      2. ബ്രിട്ടനിലെ റണ്ണീമീഡ് എന്ന സ്ഥലത്ത് വച്ച് ജോൺ രാജാവാണ് ഇത് ഒപ്പുവച്ചത്.
      3. 1225 ലാണ്  മാഗ്നാകാർട്ട ഉടമ്പടി ഒപ്പുവച്ചത്.