ധൂളിഗംഗ, വിഷ്ണു ഗംഗ എന്നിവ കൂടിച്ചേർന്ന് അളകനന്ദയിൽ സംഗമിക്കുന്നത് എവിടെ വച്ചാണ് :Aദേവപ്രയാഗ്Bരുദ്രപ്രയാഗ്Cവിഷ്ണുപ്രയാഗ്Dഹരിദ്വാർAnswer: C. വിഷ്ണുപ്രയാഗ് Read Explanation: അളകനന്ദ ബദരിനാഥിനുമുകളിൽ സതോപാന്ത് ഹിമാനിയിൽനിന്നും ഉത്ഭവിക്കുന്നു ധൂളിഗംഗ, വിഷ്ണുഗംഗ എന്നീ അരുവികൾ ജോഷിമഠിലെ വിഷ്ണു പ്രയാഗിൽ കൂടിച്ചേർന്നാണ് അളകന്ദയായിമാറുന്നത്. അളകനന്ദ ഭാഗീരഥി നദിയുമായി ദേവപ്രയാഗിൽ വച്ചാണ് സംഗമിക്കുന്നത് ഇതിനുശേഷമാണ് ഗംഗ എന്ന പേരിലറിയപ്പെടുന്നത്. അളകനന്ദയുടെ മറ്റ് പോഷകനദികളായ പിണ്ഡാർ കർണപ്രയാഗിലും മന്ദാകിനി അല്ലെങ്കിൽ കാളിഗംഗ രുദ്രപയാഗിലും അളകനന്ദയുമായി ചേരുന്നു. Read more in App