Challenger App

No.1 PSC Learning App

1M+ Downloads
ധൂളിഗംഗ, വിഷ്ണു ഗംഗ എന്നിവ കൂടിച്ചേർന്ന് അളകനന്ദയിൽ സംഗമിക്കുന്നത് എവിടെ വച്ചാണ് :

Aദേവപ്രയാഗ്

Bരുദ്രപ്രയാഗ്

Cവിഷ്ണുപ്രയാഗ്

Dഹരിദ്വാർ

Answer:

C. വിഷ്ണുപ്രയാഗ്

Read Explanation:

അളകനന്ദ

  • ബദരിനാഥിനുമുകളിൽ സതോപാന്ത് ഹിമാനിയിൽനിന്നും ഉത്ഭവിക്കുന്നു
  • ധൂളിഗംഗ, വിഷ്ണുഗംഗ എന്നീ അരുവികൾ ജോഷിമഠിലെ വിഷ്ണു പ്രയാഗിൽ കൂടിച്ചേർന്നാണ് അളകന്ദയായിമാറുന്നത്.
  • അളകനന്ദ ഭാഗീരഥി നദിയുമായി ദേവപ്രയാഗിൽ വച്ചാണ്  സംഗമിക്കുന്നത്  ഇതിനുശേഷമാണ് ഗംഗ എന്ന പേരിലറിയപ്പെടുന്നത്.
  • അളകനന്ദയുടെ മറ്റ് പോഷകനദികളായ പിണ്ഡാർ കർണപ്രയാഗിലും മന്ദാകിനി അല്ലെങ്കിൽ കാളിഗംഗ രുദ്രപയാഗിലും അളകനന്ദയുമായി ചേരുന്നു.

Related Questions:

Consider the following statements regarding the Chambal River:

  1. It flows through Rajasthan and Madhya Pradesh.

  2. It is famous for badlands and deep ravines.

  3. Its main tributary is the Ken River.

' നർമദയുടെ തോഴി ' എന്നറിയപ്പെടുന്ന നദി ഏതാണ് ?
Name the largest river in south India?
രാജ്യത്ത് ആദ്യമായി തുരങ്ക റോഡ് നിർമ്മിക്കുന്ന നദി?
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?