Challenger App

No.1 PSC Learning App

1M+ Downloads
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?

Aശരദ്വാന

Bവിദുരർ

Cസുമിത്രൻ

Dപിംഗള

Answer:

B. വിദുരർ

Read Explanation:

ധൃതരാഷ്ട്രർക്ക് മനസ്സമാധാനം കൈവരിക്കുന്നതിനായി വിദുരർ നടത്തിയ ഉപദേശമാണ് വിദുരനീതി. പണ്ഡിതന്റെ ലക്ഷണങ്ങൾ, മൂഢന്റെ ലക്ഷണങ്ങൾ മുതലായവയും ധർമ്മത്തെ പറ്റിയല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.


Related Questions:

കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം
പിനാകം ആരുടെ വില്ലാണ് ?
"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?