Challenger App

No.1 PSC Learning App

1M+ Downloads

ധൃതി - എന്ന പദത്തിന്റെ അർത്ഥം

  1. i) ഉറപ്പ്
  2. .ii) സൈഥര്യം
  3. iii) തിടുക്കം
  4. iv) വേഗം

    Aഎല്ലാം

    Bii, iv എന്നിവ

    Ciii, iv എന്നിവ

    Diii മാത്രം

    Answer:

    C. iii, iv എന്നിവ

    Read Explanation:

    • ധൃതി - തിടുക്കം ,വേഗം 
    • ഈച്ച - മക്ഷിക ,നീല 
    • കാക്ക - ബലിഭുക്ക് ,കരടം 
    • കയർ - പാശം ,ഗുണം 

    Related Questions:

    മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
    ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
    അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?
    സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?
    പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____