Challenger App

No.1 PSC Learning App

1M+ Downloads
ധോല-സാദിയ പാലം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Aഗംഗ

Bയമുന

Cകാവേരി

Dബ്രഹ്മപുത

Answer:

D. ബ്രഹ്മപുത

Read Explanation:

ധോല-സാദിയ പാലം

  • ഔദ്യോഗികമായി ഭൂപെൻ ഹസാരിക പാലം എന്നറിയപ്പെടുന്നു
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്നു 
  • ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് ഈ പാലം സ്ഥിതിചെയ്യുന്നത് 
  • 9.15 കിലോമീറ്റർ (5.69 മൈൽ) നീളമുണ്ട് ഈ പാലത്തിന്. 
  • എന്നിരുന്നാലും,ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന 9.76 കിലോമീറ്റർ (6.06 മൈൽ) നീളമുള്ള  കച്ചി ദർഗ-ബിദുപൂർ പാലം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ പാലാമാകുമിത്.

Related Questions:

ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?
താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദിയേത്?
ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?