ധ്യാന്‍ ചന്ദ് സ്പോര്‍ട്ട്സ് യൂണിവേഴ്സിറ്റി നിലവില്‍ വരുന്നത് എവിടെയാണ് ?AകേരളംBഉത്തർ പ്രദേശ്Cമധ്യ പ്രദേശ്Dപശ്ചിമ ബംഗാൾAnswer: B. ഉത്തർ പ്രദേശ് Read Explanation: ഉത്തർപ്രദേശിലേ മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. കായിക സംസ്കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. Read more in App