ധ്രുവ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം?Aശീർഷതല പ്രക്ഷേപംBസിലിണ്ടറിക്കൽ പ്രക്ഷേപംCകോണിക്കൽ പ്രക്ഷേപംDമർക്കറ്റർ പ്രക്ഷേപംAnswer: A. ശീർഷതല പ്രക്ഷേപം Read Explanation: ഭൂമധ്യ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ സിലിണ്ടറിക്കൽ പ്രക്ഷേപം ഉപയോഗിക്കുന്നുRead more in App