App Logo

No.1 PSC Learning App

1M+ Downloads
ധ്രുവങ്ങളിലെ മഞ്ഞുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ഉപോഷ്ണമേഖലയിലേക്ക് വീശുന്ന ഹിമക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്നു ?

Aധ്രുവീയപൂർവ്വ വാതങ്ങൾ

Bവാണിജ്യവാതങ്ങൾ

Cപശ്ചിമവാതങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ധ്രുവീയപൂർവ്വ വാതങ്ങൾ


Related Questions:

വേനൽക്കാലത്ത് വടക്കൻ സമതലങ്ങളിൽ വീശുന്ന കാറ്റിന്റെ പേരെന്താണ്?
വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?
ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖകളാണ് ?
ആപേക്ഷിക ആർദ്രത കൂടുതലുള്ള,. തണുത്ത നീണ്ട രാത്രികൾ ഇത് രൂപം കൊള്ളാൻ കാരണമാകുന്നു
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?