ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?Aസൗരസ്ഥിര ഉപഗ്രഹങ്ങൾBമിസൈലുകൾCഭൂസ്ഥിര ഉപഗ്രഹങ്ങൾDകൃത്രിമ ഉപഗ്രഹങ്ങൾAnswer: A. സൗരസ്ഥിര ഉപഗ്രഹങ്ങൾ Read Explanation: സൗരസ്ഥിര ഉപഗ്രഹങ്ങൾധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവെക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ - സൗരസ്ഥിര ഉപഗ്രഹങ്ങൾഇവയുടെ സഞ്ചാരപഥം ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ്ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് ഇവയ്ക്കുള്ളത്ഇവ കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവര ശേഖരണം സാധ്യമാകുന്നുപ്രകൃതി വിഭവങ്ങൾ ,ഭൂവിനിയോഗം ,ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് ഇവ ഉപയോഗിക്കുന്നുവിദൂര സംവേദനത്തിന് ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നുഉദാ : IRS ,Landsat Read more in App