Challenger App

No.1 PSC Learning App

1M+ Downloads
നക്ന നേത്രംകൊണ്ട് കാണാൻ പറ്റുന്ന ഗ്രഹണം ഏത്?

Aസൂര്യഗ്രഹണം

Bചന്ദ്രഗ്രഹണം

Cസൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും

Dരണ്ടും കാണാൻ പറ്റില്ല

Answer:

B. ചന്ദ്രഗ്രഹണം

Read Explanation:

  • നിരീക്ഷണമാർഗങ്ങൾ

    • ചന്ദ്രഗ്രഹണം നേരിട്ട് നിരീക്ഷിക്കാം.

    • എന്നാൽ സൂര്യഗ്രഹണം സുരക്ഷിത മാർഗങ്ങളി ലൂടെയല്ലാതെ നിരീക്ഷിക്കുന്നത്

    • അതിനാൽ ഫിൽട്ടറുകൾ ഉപയോഗിച്ചും വിവിധ രീതിയിൽ സൂര്യരശ്മ‌ികൾ പ്രതിപതിപ്പിച്ചും മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.

    • ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിൽ ഗുണമേന്മയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കാം.

    • അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ഗ്ലിറ്റർ പേപ്പറുകൾ, സുരക്ഷിതമല്ലാത്ത എക്സ്-റേ ഫിലീമുകൾ എന്നിവ സൂര്യഗ്രഹണ് നിരീക്ഷണത്തിന് ഉപയോഗിക്കരുത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് നിലാവിന് എന്ത് സംഭവിക്കുന്നു?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
ഒരു വർഷം എത്ര അമാവാസികൾ ഉണ്ടാവാറുണ്ട്