Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രം ആകാൻ ശ്രമിച്ച് പരാജയപ്പെടുന്നു ആകാശ ഗോളങ്ങൾ അറിയപ്പെടുന്നത് ?

Aവെള്ളകുള്ളന്മാർ

Bതവിട്ടു കുള്ളന്മാർ

Cസൂപ്പർ നോവ

Dപൾസറുകൾ

Answer:

B. തവിട്ടു കുള്ളന്മാർ


Related Questions:

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?
സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് :
മിറാൻഡ , കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യം ?
ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് :