Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങൾ എത്ര വർഷം മുമ്പ് ഉത്ഭവിച്ചു?

Aഏകദേശം മൂന്ന് മുതൽ നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ്

Bഏകദേശം 5 മുതൽ 6 ബില്യൺ വർഷങ്ങൾക്ക് മുമ്പ്

Cഏകദേശം 6 മുതൽ 7 ബില്ല്യൺ വർഷങ്ങൾക്ക് മുമ്പ്

Dഏകദേശം 4 മുതൽ 5 വർഷം മുമ്പ്

Answer:

B. ഏകദേശം 5 മുതൽ 6 ബില്യൺ വർഷങ്ങൾക്ക് മുമ്പ്


Related Questions:

കൂറ്റൻ ജലസംഭരണികൾ സ്ഥിതി ചെയ്യുന്ന പ്രേദശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം ഏത് ?
ബാഹ്യ ഗ്രഹങ്ങളെ അറിയപ്പെടുന്നത്:
സീസ്മോഗ്രാഫ് എന്ത്‌ തരംഗങ്ങൾ രേഖപ്പെടുത്തുന്നു ?
എന്തിന്റെ വ്യാപ്തി ആണ് റിക്ടർ സ്കെയിൽ കൊണ്ട് അളക്കുന്നത് ?
എത്ര വർഷം മുമ്പ് ഭൂമിയിലെ ജീവൻ പ്രത്യക്ഷപ്പെട്ടു?