നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?Aആസ്ട്രോണമിക്കൽ യൂണിറ്റ്Bമൈൽസ്Cപ്രകാശവേഗതDപ്രകാശവർഷംAnswer: D. പ്രകാശവർഷം Read Explanation: പ്രകാശവർഷം - ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റാണിത് ഒരു പ്രകാശ വർഷം = 9.46 × 1012 km പാർസെക് - ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് ഒരു പാർസെക്കന്റ് - 3.26 പ്രകാശ വർഷം അസ്ട്രോണമിക്കൽ യൂണിറ്റ് - സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ് 1 AU = 15 കോടി കി . മീ Read more in App