നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?Aസ്വാതിതിരുനാൾBശ്രീ മൂലം തിരുനാൾCശ്രീ ചിത്തിര തിരുനാൾDമാർത്താണ്ഡവർമ്മAnswer: A. സ്വാതിതിരുനാൾ Read Explanation: സ്വാതി തിരുനാൾ [1829 - 1847]ദക്ഷിണ ഭോജൻ എന്നറിയപ്പെടുന്നു .സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ് ബഹുഭാഷാ പണ്ഡിതൻ, പ്രതിഭാശാലിയായ സങ്കീതഞ്ജൻ, ഗാനരചയിതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു .മുൻസിഫ് കോടതികൾ സ്ഥാപിച്ചു .തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു .തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു (1834).ശുചീന്ദ്രം കൈമുക്ക്' നിർത്തലാക്കി.യഥാർത്ഥപേര് : രാമവർമ്മ . തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, തൈക്കാട് ആശുപത്രി, കുതിര മാളിക ഇവ പണികഴിപ്പിച്ചു . Read more in App