നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം ?
Aപിങ്ക്
Bപച്ച
Cമഞ്ഞ
Dചുവപ്പ്
Answer:
C. മഞ്ഞ
Read Explanation:
നൈട്രിക് ആസിഡ്
- പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ്
- നൈട്രിക് ആസിഡിന്റെ രാസസൂത്രം - HNO₃
- അക്വാ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് - നൈട്രിക് ആസിഡ്
- വായുവിൽ പുകയുന്ന ആസിഡ് - നൈട്രിക് ആസിഡ്
- സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ആസിഡ് - നൈട്രിക് ആസിഡ്
- നൈട്രിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - ഓസ്റ്റ്വാൾഡ് പ്രക്രിയ
- നഖത്തിൽ നൈട്രിക് ആസിഡ് വീണാലുണ്ടാകുന്ന നിറം - മഞ്ഞ