App Logo

No.1 PSC Learning App

1M+ Downloads
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?

Aയോഗ്യ

Bസമഗ്ര

Cക്വിക്ക് സെർവ്

Dഹാപ്പി സർവീസ്

Answer:

C. ക്വിക്ക് സെർവ്

Read Explanation:

• വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി • വീട്ടുജോലി, ഗൃഹ ശുചീകരണം, പാചകം, കിടപ്പു രോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടേയും പരിചരണം, പ്രസവാനന്തര ശുശ്രുഷ തുടങ്ങിയ ജോലികൾ ആണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത് • പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് - കൊല്ലം കോർപ്പറേഷൻ


Related Questions:

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന പദ്ധതി :
കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?