നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?Aഉറങ്ങാത്ത നഗരംBനൈറ്റ് റൈഡേഴ്‌സ്Cചിൽ നൈറ്റ്Dനൈറ്റ് ലൈഫ്Answer: B. നൈറ്റ് റൈഡേഴ്‌സ് Read Explanation: • പദ്ധതി ആദ്യമായി ആരംഭിക്കുന്ന നഗരം - തിരുവനന്തപുരം • സന്ധ്യയോടെയാണു സർവീസ് തുടങ്ങുക.Read more in App