Challenger App

No.1 PSC Learning App

1M+ Downloads
നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാർഗ്ഗം ഏത്?

Aകൂടുതൽ വ്യവസായങ്ങൾ സ്ഥാപിക്കുക

Bപൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക

Cപഴയ വാഹനങ്ങൾ ഉപയോഗിക്കുക

Dറോഡുകളിൽ വെള്ളം തളിക്കുക

Answer:

B. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക

Read Explanation:

  • സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം ഉപയോഗിക്കുന്നത് വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളുന്നത് കുറയ്ക്കും.


Related Questions:

സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം___________

റബ്ബറിന്റെ പ്രധാന ലായകങ്ങൾ ഏത് ?

  1. ബെൻസീൻ
  2. ക്ലോറോഫോം
  3. ഈഥർ
  4. ജലം

    സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം ഏവ ?

    1. ജലവിശ്ലേഷണം
    2. ജലാംശം
    3. ഓക്സിഡേഷൻ
      താഴെ പറയുന്നവയിൽ കീടനാശിനിയ്ക് ഉദാഹരണം കണ്ടെത്തുക
      ലെൻസ് ,കൃതിമ ഡയമണ്ട് ,കൃത്രിമ രത്ന കല്ലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏതൊക്കെ ആണ് ?