App Logo

No.1 PSC Learning App

1M+ Downloads
നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?

Aകൊച്ചി

Bതിരുവനന്തപുരം

Cകൊല്ലം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം

Read Explanation:

• വാഹന പാർക്കിങ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് • സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലാണ് സംവിധാനം ഉൾപ്പെടുത്തിയത്


Related Questions:

ആദ്യമായി ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർ ?
രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?
ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടി ?