Challenger App

No.1 PSC Learning App

1M+ Downloads
നഗരസഭാ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും മിതമായ നിരക്കിൽ വായ്പ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത് ?

Aപി എം സ്വാനിധി

Bഉമീദ്

Cപി എം മുദ്ര യോജന

Dപി എം ഉജ്ജ്വൽ യോജന

Answer:

A. പി എം സ്വാനിധി

Read Explanation:

• നഗരസഭാ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും യാതൊരുവിധ ഈടുമില്ലാതെ പദ്ധതിയിലൂടെ വായ്പ നൽകുന്നു • പദ്ധതി നടപ്പാക്കുന്നത് - കേന്ദ്രഭവന നഗര കാര്യമന്ത്രാലയം


Related Questions:

പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പോർട്ടൽ ?
ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?
കേരളത്തിൽ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയ വർഷം ?
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത് ?
പ്രധാൻമന്ത്രി റോസ്ഗാർ യോജന (PMRY) ആരംഭിച്ച വർഷം ഏതാണ് ?