App Logo

No.1 PSC Learning App

1M+ Downloads
നഗ്ന നേത്രം കൊണ്ട് കാണുവാൻ സാധിക്കാത്ത സൂഷ്മ ജീവികളെ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aടെലിസ്കോപ്പ്

Bമൈക്രോസ്കോപ്പ്

Cഹാൻഡ് ലെൻസ്

Dകലിഡ്രോസ്കോപ്പ്

Answer:

B. മൈക്രോസ്കോപ്പ്


Related Questions:

ലളിതമായ ഒരു മൈക്രോസ്കോപ്പിലൂടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് ആരാണ് ?
കോശത്തിന്റെ ആവരണം അറിയപ്പെടുന്നത് :
പദാർത്ഥങ്ങളിൽ അടങ്ങീയിരിക്കുന്ന ഊർജരൂപം ഏതാണ് ?
കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം :
കോശത്തിന്റെ കേന്ദ്ര ഭാഗം ഏതാണ് ?