App Logo

No.1 PSC Learning App

1M+ Downloads
നടരാജ രൂപം ഏതു രാജവംശത്തിന്റെ സംഭാവന ആണ് ?

Aചോള രാജ വംശം

Bചന്ദേല രാജ വംശം

Cപാണ്ട്യ രാജ വംശം

Dചേര രാജ വംശം

Answer:

A. ചോള രാജ വംശം


Related Questions:

ആദി കേശവ ക്ഷേത്രം എവിടെ ആണ് സ്ഥിതി ചെയുന്നത് ?
'മുകുന്ദമാല' എന്ന അതിപ്രശസ്തമായ വിഷ്ണു സ്തോത്രം രചിച്ചത് ആരാണ് ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?
2021ലെ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നേടിയതാര് ?

ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികളിൽ പെടാത്തത് ഏതാണ് ?

  1. വസ്ത്ര ശുദ്ധി
  2. ശരീര ശുദ്ധി
  3. ആഹാര ശുദ്ധി
  4. മനഃശുദ്ധി
  5. സംഭാഷണ ശുദ്ധി