App Logo

No.1 PSC Learning App

1M+ Downloads
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെടുന്ന സന്ധി ഏതാണ് ?

Aകീല സന്ധി

Bവിജാഗിരി സന്ധി

Cഗോളര സന്ധി

Dഗ്‌ളൈഡിങ് സന്ധി

Answer:

A. കീല സന്ധി


Related Questions:

താഴെ പറയുന്നതിൽ അനൈശ്ചിക പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന പേശി ഏതാണ് ?
യൂഗ്ലിനയെ സഞ്ചാരത്തിന് സഹായിക്കുന്ന ഭാഗം ?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ സാധിക്കാത്ത ശരീര ചലനങ്ങളാണ് ?
അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ഭാഗം ?