App Logo

No.1 PSC Learning App

1M+ Downloads
നദി കരകവിഞ്ഞു ഒഴുകുക വഴി ഏറെ ദൂരം പ്രളയജലം എത്തുന്നു . ഇരുകരകളിലും എക്കൽ നിക്ഷേപിച്ച് സമതലങ്ങൾ രൂപപ്പെടുന്നു . ഇങ്ങനെ രൂപപ്പെടുന്ന സമതലങ്ങളാണ് ?

Aപ്രളയ സമതലങ്ങൾ

Bഡെൽറ്റ

Cമിയാൻഡറുകൾ

Dഓക്സ് - ബോ തടാകങ്ങൾ

Answer:

A. പ്രളയ സമതലങ്ങൾ


Related Questions:

നദിയുടെ ഒഴുക്കിന്റെ ഏതു ഭാഗത്താണ് അപരദന പ്രക്രിയയുടെ തീവ്രത കൂടുതലുള്ളത് ?
ഒരു നദി ഉത്ഭവിക്കുന്ന പ്രദേശത്തെ _____ എന്ന് വിളിക്കുന്നു .
മരുഭൂമിയിലെ മണൽത്തരികൾക്ക് കാറ്റുമൂലമുണ്ടാകുന്ന അപരദന പ്രവർത്തനത്തെ _____ എന്ന് പറയുന്നു .
പ്രളയ സമതലങ്ങൾ, ഡെൽറ്റകൾ എന്നിവ കാണപ്പെടുന്നത് നദിയുടെ ഒഴുക്കിന്റെ ഏതു ഘട്ടത്തിലാണ് ?
കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് ?