നന്ദാദേവി പർവ്വതത്തിന്റെ ഉയരം എത്ര ?
A8481
B7817
C8078
D7820
Answer:
B. 7817
Read Explanation:
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് നന്ദാദേവി പർവ്വതം
- ഉയരം -7817 മീറ്റർ (25,646 ഫീറ്റ് )
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി -കാഞ്ചൻജംഗ
- ഉയരം -8598 മീറ്റർ (28208 ഫീറ്റ് )
- പർവ്വതങ്ങളും ഉയരവും
- എവറെസ്റ്റ് -8849 മീറ്റർ
- ദൌലഗിരി -8172 മീറ്റർ
- നംഗപർവ്വതം -8126 മീറ്റർ
- അന്നപൂർണ്ണ -8078 മീറ്റർ