Challenger App

No.1 PSC Learning App

1M+ Downloads
നന്ദാദേവി പർവ്വതത്തിന്റെ ഉയരം എത്ര ?

A8481

B7817

C8078

D7820

Answer:

B. 7817

Read Explanation:

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് നന്ദാദേവി പർവ്വതം 
  • ഉയരം -7817 മീറ്റർ (25,646 ഫീറ്റ് )
  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി -കാഞ്ചൻജംഗ
  • ഉയരം -8598 മീറ്റർ  (28208 ഫീറ്റ് )
  • പർവ്വതങ്ങളും ഉയരവും 
  • എവറെസ്റ്റ് -8849 മീറ്റർ 
  • ദൌലഗിരി -8172 മീറ്റർ 
  • നംഗപർവ്വതം -8126 മീറ്റർ 
  • അന്നപൂർണ്ണ -8078 മീറ്റർ 

Related Questions:

What is the average height of Himadri above sea level?

ഹിമാലയ പർവ്വത നിരയായ ഹിമാദ്രിയുടെ സവിശേഷതകൾ അല്ലാത്തത് :

  1. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാകുന്നു
  2. ലോകത്തിലെ ഉയരമേറിയ കൊടുമുടികൾ കാണപ്പെടുന്നു
  3. മഞ്ഞു മൂടപ്പെട്ട പർവ്വതങ്ങൾ
  4. നിരപ്പായ താഴ്വരകളായ ദൂണുകൾ (Dune) കാണപ്പെടുന്നു
    തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹിമാലയത്തെ സംബന്ധിച്ച് തെറ്റായത് ഏത് ?
    ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ച് രൂപപ്പെട്ട മടക്കു പർവതം ഏതാണ് ?

    താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു താഴ്‌വരയെക്കുറിച്ചുള്ളതാണ്?

    1.ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര.

    2.ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന താഴ്‌വര.

    3.'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്ന താഴ്‌വര.