App Logo

No.1 PSC Learning App

1M+ Downloads
നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ ഏതാണ് ?

Aആൽവിയോളിസ്

Bബ്രോങ്കൈറ്റിസ്

Cഎംഫിസിമ

Dഅസ്ഫിക്സിയ

Answer:

D. അസ്ഫിക്സിയ


Related Questions:

ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?
'ശ്വാസകോശ പട്ടാളം' എന്നറിയപ്പെടുന്ന കോശങ്ങൾ?
ന്യൂമോണിയ______________ ബാധിക്കുന്ന രോഗമാണ്.
ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?
ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്