നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ______
Aധാര്‍മികത
Bപൗരബോധം
Cക്രിയാത്മകത
Dമനുഷ്യാവകാശബോധം
Aധാര്‍മികത
Bപൗരബോധം
Cക്രിയാത്മകത
Dമനുഷ്യാവകാശബോധം
Related Questions:
കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?
ഒരു കുടുംബം പൗരബോധ രൂപീകരണത്തിലേക്ക് നയിക്കാമെന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
താഴെ തന്നിരിക്കുന്നവയിൽ പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?
1.ജൈവ കൃഷി പരിശീലനം.
2.ട്രാഫിക് ബോധവത്ക്കരണം
3.ലഹരി വിരുദ്ധ പ്രവര്‍ത്തനം
4.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍