App Logo

No.1 PSC Learning App

1M+ Downloads
"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?

Aമഹാത്മാഗാന്ധി

Bരാജാ റാം മോഹൻ റായ്

Cഎബ്രഹാം ലിങ്കൺ

Dആർ.എസ്. വുഡ്വേർത്ത്

Answer:

A. മഹാത്മാഗാന്ധി

Read Explanation:

"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-മഹാത്മാഗാന്ധി


Related Questions:

കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?
വരുമാനം മിച്ചം വക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും കഴിയുന്ന സാഹചര്യം :
ചിലവുകൾ എത്ര വിധം ?
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?