App Logo

No.1 PSC Learning App

1M+ Downloads
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?

Aസാഹിത്യപഞ്ചാനനൻ

Bഏവൂർ പരമേശ്വരൻ

Cഡോ. ടി. ഭാസ്കരൻ

Dതായാട്ടു ശങ്കരൻ

Answer:

B. ഏവൂർ പരമേശ്വരൻ

Read Explanation:

  • കുഞ്ചൻ നമ്പ്യാർ - ഡോ. ടി. ഭാസ്കരൻ

  • കുഞ്ചൻ നമ്പ്യാർ - സാഹിത്യപഞ്ചാനനൻ

  • നർമ്മസല്ലാപം - ഡോ. എസ്. കെ. നായർ

  • കുലപതികൾ - തായാട്ടു ശങ്കരൻ


Related Questions:

കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
തുവലൂഴിയലും നാകൂറും പ്രതിപാദിക്കുന്ന പാട്ടുകൃതി?
ആധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശത്തിന് തത്ത്വബോധിനി- എന്ന വ്യാഖാനം രചിച്ചത് ആര് ?
'സീതാകാവ്യചർച്ച' എഴുതിയത് ?