നമ്പർ സിസ്റ്റത്തിനെ എത്രയായി തിരിച്ചിരിക്കുന്നു ?A3B4C2D5Answer: C. 2 Read Explanation: നമ്പറുകളെ പ്രതിനിധീകരിക്കുന്ന ഒരു സംവിധാനമാണ് നമ്പർ സിസ്റ്റംനമ്പർ സിസ്റ്റത്തിനെ രണ്ടായി തിരിച്ചിരിക്കുന്നുപൊസിഷണൽ നമ്പർ സിസ്റ്റം ,നോൺ പൊസിഷണൽ നമ്പർ സിസ്റ്റം ഇവയാണ് അവ നാല് തരം പൊസിഷണൽ നമ്പർ സിസ്റ്റങ്ങളുണ്ട്ബൈനറിഒക്ടൽദശാംശംഹെക്സാഡെസിമൽ Read more in App