Challenger App

No.1 PSC Learning App

1M+ Downloads
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :

Aനമ്പർ പ്ലേറ്റ് കൂടാതെ പൊതു നിറത്തിറക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്

Bരജിസ്‌ട്രേഷൻ നമ്പറില്ലാത്ത മറ്റു പ്രധീകങ്ങൾ പ്രദര്ശിപ്പിക്കരുത്

Cമുന്പിലത്തെയും പുറകിലെയും നമ്പർപ്ലേറ്റ് വ്യക്തമായി കാണണം

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് : രജിസ്‌ട്രേഷൻ നമ്പറില്ലാത്ത മറ്റു പ്രധീകങ്ങൾ പ്രദര്ശിപ്പിക്കരുത്. മുന്പിലത്തെയും പുറകിലെയും നമ്പർപ്ലേറ്റ് വ്യക്തമായി കാണണം . നമ്പർ പ്ലേറ്റ് കൂടാതെ പൊതു നിറത്തിറക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത് മേല്പറഞ്ഞവയെല്ലാം


Related Questions:

കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്: