App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനങ്ങളാണ് ?

Aഐച്ഛിക ചലനങ്ങൾ

Bഅനൈശ്ചിക ചലനങ്ങൾ

Cപെരിസ്റ്റാൾസിസ്

Dഡോർസിഫ്ലെക്സിഓൺ

Answer:

A. ഐച്ഛിക ചലനങ്ങൾ


Related Questions:

താഴെ പറയുന്നതിൽ തോളെല്ലിൽ , ഇടുപ്പിലെ സന്ധിയിൽ കാണപ്പെടുന്ന സന്ധികൾ ഏതാണ് ?
വിജാഗിരി പോലെ ഒരു വശത്തേക്ക് മാത്രം ചലനം സാധ്യമാക്കുന്ന സന്ധികളാണ് ?
യൂഗ്ലിനയെ സഞ്ചാരത്തിന് സഹായിക്കുന്ന ഭാഗം ?
ജലത്തിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ പാരമിസിയത്തെ സഹായിക്കുന്നത് ?
മനുഷ്യൻ്റെ കാലുകളിൽ എത്ര അസ്ഥികൾ ഉണ്ട് ?