നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനംAകൽക്കട്ടBഹൈദ്രാബാദ്CഡെറാഡൂൺDബാംഗ്ലൂർAnswer: C. ഡെറാഡൂൺ Read Explanation: സർവേ ഓഫ് ഇന്ത്യഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണ ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസി -സർവേ ഓഫ് ഇന്ത്യ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ ധരാതലീയ ഭൂപടം - സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടം ഇന്ത്യയിൽ നിർമ്മിക്കുന്ന ധരാതലീയ ഭൂപടങ്ങൾ അറിയപ്പെടുന്ന പേര് - സർവേ ഓഫ് ഇന്ത്യാ ഭൂപടങ്ങൾ Read more in App