ഭൂമിശാസ്ത്രകാരന്മാരുടെ പ്രധാന ഉപകരണം - ഭൂപടം
ധരാതലീയ ഭൂപടം - സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടം
ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണ ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസി -സർവേ ഓഫ് ഇന്ത്യ
സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ
ഇന്ത്യയിൽ നിർമ്മിക്കുന്ന ധരാതലീയ ഭൂപടങ്ങൾ അറിയപ്പെടുന്ന പേര് - സർവേ ഓഫ് ഇന്ത്യാ ഭൂപടങ്ങൾ