നമ്മൾക്ക് ബീച്ചിലെ നനഞ്ഞ പ്രതലത്തിൽ കൂടി എളുപ്പം നടക്കാൻ സാധിക്കുന്നു. കാരണം :
Aജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കുറവാണ്
Bജലകണികകളുടെ എക്സസ് ഓഫ് പ്രഷർ പുജ്യമാണ്
Cജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കൂടുതലാണ്
Dജലകണികകളുടെ കേശികത്വം കൂടുതലാണ്
Aജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കുറവാണ്
Bജലകണികകളുടെ എക്സസ് ഓഫ് പ്രഷർ പുജ്യമാണ്
Cജലകണികകളുടെ എക്സസ് ഓഫ് പ്രഷർ കൂടുതലാണ്
Dജലകണികകളുടെ കേശികത്വം കൂടുതലാണ്
Related Questions:
ജഡത്വത്തെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
ഒരു വസ്തുവിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.
ഒരു വസ്തുവിന് ചലനാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.
ഒരു വസ്തുവിന് ഒരേ ദിശയില്‍ ചലിക്കാന്‍ കഴിയുന്ന ഗുണവിശേഷമാണ് ജഡത്വം.
ജഡത്വം കിലോഗ്രാമില്‍ ആണ് അളക്കുന്നത്.